SKIP TO MAIN CONTENT

കേരള ബ്ലോഗ് എക്സ്‌പ്രസ്സിലെ യാത്രാനുഭവങ്ങളുമായി ഒരു ഓസ്‌ട്രേലിയൻ ബ്ലോഗർ

Kerala blog
Source: Sara O'Farrell

അടുത്തിടെ കേരള ടൂറിസം ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബ്ലോഗർമാരെ ഉൾപ്പെടുത്തി കേരള ബ്ലോഗ് എക്സ്പ്രസ്സ് എന്നൊരു യാത്രാ പരിപാടി സംഘടിപ്പിച്ചിരുന്നു. ഒരു ഓസ്‌ട്രേലിയൻ വനിതയും ഇതിന്റെ ഭാഗമായിരുന്നു. കേരള ബ്ലോഗ് എക്സ്പ്രസ്സിന്റെ ഭാഗമായി കേരളം സന്ദർശിച്ച ഓസ്‌ട്രേലിയൻ ബ്ലോഗർ സാറ ഓ ഫെറൽ അനുഭവങ്ങൾ പങ്കുവയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്..

Published

Updated

By Emie Roy

Source: SBS

Skip to podcast episode content

അടുത്തിടെ കേരള ടൂറിസം ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബ്ലോഗർമാരെ ഉൾപ്പെടുത്തി കേരള ബ്ലോഗ് എക്സ്പ്രസ്സ് എന്നൊരു യാത്രാ പരിപാടി സംഘടിപ്പിച്ചിരുന്നു. ഒരു ഓസ്‌ട്രേലിയൻ വനിതയും ഇതിന്റെ ഭാഗമായിരുന്നു. കേരള ബ്ലോഗ് എക്സ്പ്രസ്സിന്റെ ഭാഗമായി കേരളം സന്ദർശിച്ച ഓസ്‌ട്രേലിയൻ ബ്ലോഗർ സാറ ഓ ഫെറൽ അനുഭവങ്ങൾ പങ്കുവയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്..

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now