SKIP TO MAIN CONTENT

കേരളം ഓടിത്തീർത്ത ഒരു ഓസ്ട്രേലിയക്കാരൻറെ കാഴ്ചകൾ...

Pat Farmer in Kerala
Source: Supplied

ഇന്ത്യയിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഒരു ലക്ഷം ഡോളർ സമാഹരിക്കുക എന്ന ലക്ഷ്യവുമായി കന്യാകുമാരി മുതൽ കാശ്മീർ വരെ ഓടുകയാണ് ഓസ്ട്രേലിയയിലെ മുൻ പാർലമെൻറംഗവും അൾട്രാ മാരത്തൺ ഓട്ടക്കാരനുമായ പാറ്റ് ഫാമർ. ആദ്യ ആഴ്ചയിൽ കേരളത്തിലൂടെ ഓടിയതിൻറെ അനുഭവങ്ങൾ എസ് ബി എസ് മലയാളം റേഡിയോയുമായി പങ്കുവയ്ക്കുകയാണ് അദ്ദേഹം.

Published

Updated

By Deeju Sivadas

Source: SBS

Skip to podcast episode content

ഇന്ത്യയിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഒരു ലക്ഷം ഡോളർ സമാഹരിക്കുക എന്ന ലക്ഷ്യവുമായി കന്യാകുമാരി മുതൽ കാശ്മീർ വരെ ഓടുകയാണ് ഓസ്ട്രേലിയയിലെ മുൻ പാർലമെൻറംഗവും അൾട്രാ മാരത്തൺ ഓട്ടക്കാരനുമായ പാറ്റ് ഫാമർ. ആദ്യ ആഴ്ചയിൽ കേരളത്തിലൂടെ ഓടിയതിൻറെ അനുഭവങ്ങൾ എസ് ബി എസ് മലയാളം റേഡിയോയുമായി പങ്കുവയ്ക്കുകയാണ് അദ്ദേഹം.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now