SKIP TO MAIN CONTENT

കേരളത്തിൽ വെടിക്കെട്ട് നിയന്ത്രണം വേണോ? ഒരു ഓസ്ട്രേലിയൻ ചർച്ച

Pooram
Source: Wikimedia commons

പരവൂർ ദുരന്തത്തിനു ശേഷം കേരളത്തിൽ സജീവമായി നടന്ന ചർച്ചയാണ് ഉത്സവങ്ങൾക്ക് വെടിക്കെട്ട് വേണമോ എന്നത്. പ്രത്യേകിച്ചും തൃശൂർ പൂരം പോലുള്ള ലോകപ്രശസ്ത ഉത്സവങ്ങൾക്ക്. ഒരുപാട് വിവാദങ്ങൾക്കും ചർച്ചകൾക്കും ശേഷം പതിവു പ്രൌഢിയോടെ തന്നെ തൃശൂർ പൂരം അരങ്ങേറി. പൂരം ദിനത്തിൽ ഓസ്ട്രേലിയൻ ദേശീയ റേഡിയോ ആയ എസ് ബി എസ് മലയാളവും ഇതേ വിഷയം ചർച്ചയ്ക്കായെടുത്തു. തൃശൂരിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് കുടിയേറിയെത്തിയ രണ്ടു പേരാണ്, പൂരം നേരിൽ കണ്ട ഓർമ്മകളുമായി ഈ ചർച്ചയിൽ പങ്കെടുത്തത്. കേരളത്തിൽ വെടിക്കെട്ടുകൾ നിയന്ത്രിക്കണോ എന്ന വിഷയത്തിൽ നിങ്ങളുടെ നിലപാടും ഇവിടെ വ്യക്തമാക്കാവുന്നതാണ്. അതിനായി താഴെ നിങ്ങളുടെ വോട്ട് രേഖപ്പെടുത്താം.

Published

Updated

By Deeju Sivadas

Source: SBS

Skip to podcast episode content

പരവൂർ ദുരന്തത്തിനു ശേഷം കേരളത്തിൽ സജീവമായി നടന്ന ചർച്ചയാണ് ഉത്സവങ്ങൾക്ക് വെടിക്കെട്ട് വേണമോ എന്നത്. പ്രത്യേകിച്ചും തൃശൂർ പൂരം പോലുള്ള ലോകപ്രശസ്ത ഉത്സവങ്ങൾക്ക്. ഒരുപാട് വിവാദങ്ങൾക്കും ചർച്ചകൾക്കും ശേഷം പതിവു പ്രൌഢിയോടെ തന്നെ തൃശൂർ പൂരം അരങ്ങേറി. പൂരം ദിനത്തിൽ ഓസ്ട്രേലിയൻ ദേശീയ റേഡിയോ ആയ എസ് ബി എസ് മലയാളവും ഇതേ വിഷയം ചർച്ചയ്ക്കായെടുത്തു. തൃശൂരിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് കുടിയേറിയെത്തിയ രണ്ടു പേരാണ്, പൂരം നേരിൽ കണ്ട ഓർമ്മകളുമായി ഈ ചർച്ചയിൽ പങ്കെടുത്തത്. കേരളത്തിൽ വെടിക്കെട്ടുകൾ നിയന്ത്രിക്കണോ എന്ന വിഷയത്തിൽ നിങ്ങളുടെ നിലപാടും ഇവിടെ വ്യക്തമാക്കാവുന്നതാണ്. അതിനായി താഴെ നിങ്ങളുടെ വോട്ട് രേഖപ്പെടുത്താം.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now