SKIP TO MAIN CONTENT

കുട്ടികൾക്ക് ആവേശമായി സിഡ്‌നിയിലെ സ്പെല്ലിങ് ബീ

spelling bee
Source: sydmal

ഓസ്‌ട്രേലിയൻ മലയാളി കൂട്ടായ്മകൾ കുട്ടികൾക്കായി പല പരിപാടികളും സംഘടിപ്പിക്കാറുണ്ട്. കലാപരിപാടികൾക്കാണ് സാധാരണ പ്രാധാന്യം കൊടുക്കാറ്. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ സിഡ്നി മലയാളീ അസോസിയേഷൻ കുട്ടികൾക്കായി ഇംഗ്ലീഷ് വാക്കുകളുടെ സ്പെല്ലിങ് ബീ മത്സരം നടത്തിയിരുന്നു. ഇതിൽ മൂന്ന് കുട്ടികൾ ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സിഡ്‌നിയിൽ നടന്ന സ്പെല്ലിങ് ബീ മത്സരത്തിന്റെ റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്...

Published

Updated

By Delys Paul

Source: SBS

Skip to podcast episode content

ഓസ്‌ട്രേലിയൻ മലയാളി കൂട്ടായ്മകൾ കുട്ടികൾക്കായി പല പരിപാടികളും സംഘടിപ്പിക്കാറുണ്ട്. കലാപരിപാടികൾക്കാണ് സാധാരണ പ്രാധാന്യം കൊടുക്കാറ്. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ സിഡ്നി മലയാളീ അസോസിയേഷൻ കുട്ടികൾക്കായി ഇംഗ്ലീഷ് വാക്കുകളുടെ സ്പെല്ലിങ് ബീ മത്സരം നടത്തിയിരുന്നു. ഇതിൽ മൂന്ന് കുട്ടികൾ ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സിഡ്‌നിയിൽ നടന്ന സ്പെല്ലിങ് ബീ മത്സരത്തിന്റെ റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്...

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now