കുട്ടികള്‍ക്ക് പാനഡോളും ആന്റിബയോട്ടിക്കും നല്‍കുന്നത് പരമാവധി കുറയ്ക്കാന്‍ ശുപാര്‍ശ

Source: AAP
കുട്ടികള്‍ക്ക് ചെറിയ പനി വന്നാല്‍ പാനഡോളോ ന്യൂറോഫനോ നല്‍കുന്നതില്‍ കുഴപ്പമില്ല എന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍, അത്തരത്തില്‍ മരുന്നു നല്‍കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിക്കുകയാണ് ഓസ്‌ട്രേലിയയിലെ ആരോഗ്യവിദഗ്ധര്‍. അതുപോലെ, കുട്ടികളിലെ ചെവി വേദനയ്ക്ക് ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നതും കഴിയുന്നതും ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. ചൂസിംഗ് വൈസ്‌ലി ഓസ്‌ട്രേലിയ എന്ന ക്യാംപെയ്ൻറെ ഭാഗമായാണ് ഈ ശുപാര്‍ശകള്‍. ഇതേക്കുറിച്ച് ഒരു റിപ്പോര്‍ട്ട് കേള്‍ക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share




