Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

കുട്ടിയുടെ രോഗം മൂലം വിസ നിഷേധിച്ച സംഭവം : തുണയായത് ഇന്ത്യൻ സമൂഹത്തിന്റെ പിന്തുണയെന്ന് മലയാളി കുടുംബം

Indian family granted PR visa

മൂന്ന് വയസ്സുകാരിയുടെ അപൂർവ രോഗം കാരണം അഡ്‌ലൈഡിലെ മലയാളി കുടുംബത്തിന് PR വിസ നിഷേധിച്ച നടപടി ഫെഡറൽ സർക്കാർ കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. പൊതു സമൂഹത്തിൽ നിന്നുയർന്ന കടുത്ത സമ്മർദ്ദത്തെ തുടർന്നാണിത്. അപ്പൂർവ്വമായ നാഡീരോഗം ബാധിച്ച മേരി ജോർജിന്റെ കുടുംബത്തിനാണ് വിസ നൽകാൻ കുടിയേറ്റകാര്യ വകുപ്പ് ഇപ്പോൾ തയ്യാറായിരിക്കുന്നത്. ഇന്ത്യയിലേക്ക് തിരിച്ചു പോയിരുന്നെങ്കിൽ മേരിക്ക് ആവശ്യമായ ചികിത്സയോ പരിചരണമോ കിട്ടില്ല എന്ന ആശക ഉണ്ടായിരുന്നുവെന്ന് അച്ഛൻ മനു ജോർജും അമ്മ സീനയും പറഞ്ഞു. മകളുടെ രോഗത്തെക്കുറിച്ചും വിസ ലഭിക്കാതായപ്പോൾ കടന്നു പോയ മാനസിക സംഘർഷത്തെക്കുറിച്ചും ഇവർ എസ് ബി എസ് മലയാളത്തോട് സംസാരിച്ചു. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ...

Published

Updated

By Delys Paul

Source: SBS

Share this with family and friends

മൂന്ന് വയസ്സുകാരിയുടെ അപൂർവ രോഗം കാരണം അഡ്‌ലൈഡിലെ മലയാളി കുടുംബത്തിന് PR വിസ നിഷേധിച്ച നടപടി ഫെഡറൽ സർക്കാർ കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. പൊതു സമൂഹത്തിൽ നിന്നുയർന്ന കടുത്ത സമ്മർദ്ദത്തെ തുടർന്നാണിത്. അപ്പൂർവ്വമായ നാഡീരോഗം ബാധിച്ച മേരി ജോർജിന്റെ കുടുംബത്തിനാണ് വിസ നൽകാൻ കുടിയേറ്റകാര്യ വകുപ്പ് ഇപ്പോൾ തയ്യാറായിരിക്കുന്നത്. ഇന്ത്യയിലേക്ക് തിരിച്ചു പോയിരുന്നെങ്കിൽ മേരിക്ക് ആവശ്യമായ ചികിത്സയോ പരിചരണമോ കിട്ടില്ല എന്ന ആശക ഉണ്ടായിരുന്നുവെന്ന് അച്ഛൻ മനു ജോർജും അമ്മ സീനയും പറഞ്ഞു. മകളുടെ രോഗത്തെക്കുറിച്ചും വിസ ലഭിക്കാതായപ്പോൾ കടന്നു പോയ മാനസിക സംഘർഷത്തെക്കുറിച്ചും ഇവർ എസ് ബി എസ് മലയാളത്തോട് സംസാരിച്ചു. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ...

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now