SKIP TO MAIN CONTENT

കിടപ്പാടം മുതൽ ജോലി വരെ: വിദേശ വിദ്യാർത്ഥികൾക്ക് വഴികാട്ടിയായി ഓസ്‌ട്രേലിയയിൽ ഒരു കൂട്ടായ്മ

ABSA
Source: Venkat Nookala

നിരവധിപേരാണ് മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നും വിദ്യാർത്ഥി വിസയിൽ ഓസ്‌ട്രേലിയയിലേക്കെത്തുന്നത്. ഇത്തരത്തിൽ ഇവിടേക്കെത്തുന്നവർ പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കാറുണ്ട്. ഓസ്‌ട്രേലിയയിൽ എത്തുന്ന വിദേശ വിദ്യാർത്ഥികളെ സഹായിക്കാൻ വേണ്ടി ഒരു കൂട്ടം ഇന്ത്യൻ വംശജർ ചേർന്ന് രൂപീകരിച്ച ഒരു കൂട്ടായ്മയാണ് ഓസ്‌ട്രേലിയൻ ഭാരതീയ സ്റ്റുഡന്റസ് അസോസിയേഷൻ അഥവാ ABSA. ഓസ്‌ട്രേലിയയിൽ വന്നിറങ്ങുന്നിടം മുതൽ ഒരു ജോലി ലഭിക്കാൻ വരെ ഇവർക്ക് പരമാവധി സഹായം ചെയ്തു കൊടുക്കുന്ന ഈ കൂട്ടായ്മയെക്കുറിച്ചുള്ള റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന് .

Published

Updated

By Salvi Manish

Source: SBS

Skip to podcast episode content

നിരവധിപേരാണ് മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നും വിദ്യാർത്ഥി വിസയിൽ ഓസ്‌ട്രേലിയയിലേക്കെത്തുന്നത്. ഇത്തരത്തിൽ ഇവിടേക്കെത്തുന്നവർ പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കാറുണ്ട്. ഓസ്‌ട്രേലിയയിൽ എത്തുന്ന വിദേശ വിദ്യാർത്ഥികളെ സഹായിക്കാൻ വേണ്ടി ഒരു കൂട്ടം ഇന്ത്യൻ വംശജർ ചേർന്ന് രൂപീകരിച്ച ഒരു കൂട്ടായ്മയാണ് ഓസ്‌ട്രേലിയൻ ഭാരതീയ സ്റ്റുഡന്റസ് അസോസിയേഷൻ അഥവാ ABSA. ഓസ്‌ട്രേലിയയിൽ വന്നിറങ്ങുന്നിടം മുതൽ ഒരു ജോലി ലഭിക്കാൻ വരെ ഇവർക്ക് പരമാവധി സഹായം ചെയ്തു കൊടുക്കുന്ന ഈ കൂട്ടായ്മയെക്കുറിച്ചുള്ള റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന് .

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now