പ്രവാസിയുടെ സ്വത്വം നിലനിർത്താൻ നാടകങ്ങൾ അരങ്ങൊരുക്കുന്നു: കരിവെള്ളൂർ മുരളി

Credit: Supplied
നാടകവേദികളിൽ എന്ത് കൊണ്ട് കുടിയേറ്റ സമൂഹം കൂടുതൽ സജീവമാകുന്നു? ഓസ്‌ട്രേലിയ സന്ദർശിക്കുന്ന പ്രമുഖ നാടകകൃത്തും കേരള സംഗീത നാടക അക്കാദമിയുടെ സെക്രട്ടറിയുമായ കരിവെള്ളൂർ മുരളി വിലയിരുത്തുന്നു. നവോദയ മെൽബൺ സംഘടിപ്പിച്ച നാടകോത്സവം ഉദ്‌ഘാടനം ചെയ്യാനാണ് കരിവെള്ളൂർ മുരളി ഓസ്‌ട്രേലിയയിൽ എത്തിയത്.
Share




