മലയാള സിനിമകൾ ഇപ്പോൾ നല്ല രീതിയിൽ പ്രദർശനം നടത്തുന്ന സമയമാണ്. പ്രശസ്ത മിമിക്രി താരവും സിനിമ സംവിധായകനുമായ നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷൻ വിജയകരമായി പ്രദർശനം തുടരുകയാണ്. വരും ദിവസങ്ങളിൽ ഈ ചിത്രം ഓസ്‌ട്രേലിയയിലും പ്രദർശനത്തിനെത്തും. ഈ ചിത്രത്തിന്റെ വിശേഷങ്ങളും സിനിമ സംവിധാന രംഗത്തെ അനുഭവങ്ങളും നാദിർഷ എസ് ബി എസ് മലയാളത്തോട് പങ്കുവയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന് ...