മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളെല്ലാം ഓണക്കാലമാകുമ്പോൾ സ്പെഷ്യൽ പതിപ്പുകൾ പുറത്തിറക്കാറുണ്ട്. എന്നാൽ, പതിവിൽ നിന്നും വ്യത്യസ്തമായി ഈ വർഷം ഒരു ഓൺലൈൻ ഓഡിയോ ഓണപ്പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് കേരളത്തിലെ ആറ് പ്രശസ്ത കഥാകൃത്തുക്കൾ. കേൾക്കാം എന്ന ഓഡിയോ ബുക്കിന്റെ ഭാഗമായാണ് ഈ ഓണപ്പതിപ്പ്. ഇതേക്കുറിച്ച് പ്രശസ്ത ചെറുകഥാകൃത്തായ പ്രിയ എ എസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്...
Share





