Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

കവിതയിലെ രാഷ്ട്രീയവും കവിയുടെ രാഷ്ട്രീയവും: ചുള്ളിക്കാടുമായി അല്‍പനേരം

Balachandran Chullikkad

മലയാളി യുവത്വത്തിന് ഒരുകാലത്ത് വിപ്ലവത്തിൻറെ സന്ദേശം പകർന്നു നൽകിയ കവിയാണ് ബാലചന്ദ്രൻ ചുള്ളിക്കാട്. ഇപ്പോൾ കവിതയെക്കാൾ കൂടുതൽ അഭിനയരംഗത്ത് സജീവമാണ് അദ്ദേഹം. രാഷ്ട്രീയത്തിനും കവിതയ്ക്കും കവിക്കും മാറ്റം വന്നു കഴിഞ്ഞിരിക്കുന്ന ഈ കാലത്തിൽ, സ്വന്തം കവിതയെക്കുറിച്ചും അഭിനയജീവിതത്തെക്കുറിച്ചുമെല്ലാം ബാലചന്ദ്രൻ ചുളളിക്കാട് മനസു തുറക്കുന്നു. ഓസ്ട്രേലിയൻ സന്ദർശനത്തിനിടെ എസ് ബി എസ് മലയാളം റേഡിയോയുമായി നടത്തിയ ഈ അഭിമുഖത്തിൽ. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

Published

Updated

By Deeju Sivadas

Source: SBS

Share this with family and friends

മലയാളി യുവത്വത്തിന് ഒരുകാലത്ത് വിപ്ലവത്തിൻറെ സന്ദേശം പകർന്നു നൽകിയ കവിയാണ് ബാലചന്ദ്രൻ ചുള്ളിക്കാട്. ഇപ്പോൾ കവിതയെക്കാൾ കൂടുതൽ അഭിനയരംഗത്ത് സജീവമാണ് അദ്ദേഹം. രാഷ്ട്രീയത്തിനും കവിതയ്ക്കും കവിക്കും മാറ്റം വന്നു കഴിഞ്ഞിരിക്കുന്ന ഈ കാലത്തിൽ, സ്വന്തം കവിതയെക്കുറിച്ചും അഭിനയജീവിതത്തെക്കുറിച്ചുമെല്ലാം ബാലചന്ദ്രൻ ചുളളിക്കാട് മനസു തുറക്കുന്നു. ഓസ്ട്രേലിയൻ സന്ദർശനത്തിനിടെ എസ് ബി എസ് മലയാളം റേഡിയോയുമായി നടത്തിയ ഈ അഭിമുഖത്തിൽ. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now