കേരള ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ഓഗസ്റ്റ് 31ലെ നെഹ്‌റു ട്രോഫി മത്സരത്തോടെ ആരംഭിച്ച ചാമ്പ്യൻസ് ബോട്ട് ലീഗിനെക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
കേരളത്തിൽ ജലോത്സവത്തിന് പുതിയ രൂപം; മത്സരങ്ങൾ ഇനി IPL മാതൃകയിൽ

Source: Supplied
കേരളത്തിൽ സാധാരണ നടക്കുന്ന വള്ളംകളിയിൽ നിന്നും വ്യത്യസ്തമായി ചാമ്പ്യൻസ് ബോട്ട് ലീഗ് എന്ന പേരിൽ ലീഗ് മത്സരങ്ങളായാണ് ഇത്തവണ വള്ളംകളി നടക്കുന്നത്.
Share