നിങ്ങൾക്ക് വൃക്കരോഗങ്ങൾ വരാന്‍ സാധ്യതയുണ്ടോ?

Source: Getty Images
വൃക്ക രോഗങ്ങളെക്കുറിച്ച് നമ്മൾ ഒരുപാട് കേൾക്കാറുണ്ട്. വൃക്ക രോഗങ്ങളുണ്ടാകുന്നതിന് എന്തൊക്കെയാണ് പ്രധാന കാരണങ്ങൾ, ഇത് എങ്ങനെ തടയാം തുടങ്ങിയ വിഷയങ്ങളാണ് ഇവിടെ നമ്മള്‍ പരിശോധിക്കുന്നത്. സിഡ്നി റീനൽ സർവീസസ്സിൽ വൃക്കരോഗ വിദഗ്ധനായ ഡോക്ടർ അഹമ്മദ് കൈതാൽ ഷഹീറാണ് ഇതേക്കുറിച്ച് എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നത്. ഇത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്... ഈ വിഷയത്തിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ www.sydneyrenal.com.au എന്ന വെബ്സൈറ്റ് വഴി ഡോ ഷഹിറിനെ ബന്ധപ്പെടാവുന്നതാണ്... ഇത് പൊതുവായ ചില നിർദേശങ്ങൾ മാത്രമാണ്. നിങ്ങൾക്ക് എന്തെങ്കിലും രോഗമുണ്ടെങ്കിൽ ഡോക്ടറെ കാണേണ്ടതാണ് .
Share