ഹോം ലോണ്‍ നിയമങ്ങളില്‍ മാറ്റം; കൂടുതല്‍ ലോണ്‍ ലഭിക്കും: വിശദാംശങ്ങള്‍ അറിയാം...

Source: Getty Images
ഓസ്‌ട്രേലിയയില്‍ പലിശ നിരക്ക് കുറച്ചതിനൊപ്പം വീടു വാങ്ങാനുള്ള ലോണിന്റെ വ്യവസ്ഥകളിലും അധികൃതര്‍ മാറ്റം കൊണ്ടുവന്നിരിക്കുകയാണ്. കൂടുതല്‍ ലോണെടുക്കാന്‍ പൊതുജനങ്ങളെ അനുവദിക്കുന്ന തരത്തിലാണ് ഇത്. ഇതിന്റെ വിശദാംശങ്ങള്‍ പങ്കുവയ്ക്കുകയാണ് സിഡ്‌നിയില്‍ സ്മാര്‍ട്ട്ഫിന്‍ അഡൈ്വസേഴ്‌സില്‍ മോര്‍ട്ട്‌ഗേജ് ബ്രോക്കറായ ഡിമല്‍ ജോര്‍ജ്ജ്.
Share