വിദേശത്തേക്ക് കൊണ്ടുപോകാന്‍ സാധനങ്ങള്‍ വാങ്ങുന്നോ? വിലയുടെ 10% തിരിച്ചുകിട്ടാം: ചെയ്യേണ്ടത് ഇതാണ്

Tourist Refund Scheme Source: AAP / AAP Images/Lukas Coch
ഓസ്‌ട്രേലിയയില്‍ നിന്ന് വിദേശത്തേക്ക് യാത്ര പോകുമ്പോള്‍ കൊണ്ടുപോകാനായി വാങ്ങുന്ന സാധനങ്ങളുടെ ജി എസ് ടി അഥവാ ചരക്കുസേവന നികുതി വിമാനത്താവളത്തില്‍ വച്ച് തിരികെ ലഭിക്കാം. ടൂറിസ്റ്റ് റീഫണ്ട് സ്‌കീം എന്നറിയപ്പെടുന്ന ഈ പദ്ധതിയെക്കുറിച്ച് കേള്‍ക്കാം.
Share