ഓസ്ട്രേലിയയിലെ സ്പോൺസേർഡ് PR വിസകളിലും മാറ്റം; സ്കിൽ അസസ്മെന്റ് നിർബന്ധമാക്കി

Source: Public Domain
ഓസ്ട്രേലിയയിൽ പെർമനന്റ് റെസിഡൻസി നേടുന്നതിനുള്ള എംപ്ലോയർ, റീജിയണൽ സ്പോൺസേർഡ് വിസകളിലും ഫെഡറൽ സർക്കാർ അടുത്തിടെ മാറ്റങ്ങൾ പ്രഖ്യാപിച്ചു. സബ്ക്ലാസ് 186, 187 വിസകളിൽ പ്രഖ്യാപിച്ച മാറ്റങ്ങളെക്കുറിച്ച് മെൽബണിൽ ഓസ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജൻറ് ആയ സൂസൻ ചാണ്ടി വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്... കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക
Share