ഒറ്റപ്പെടലിൽ ആശ്വാസമാകുന്ന 'കൂട്ടുകാരി'; കുടിയേറ്റ സ്ത്രീകളുടെ കൂട്ടായ്മയുമായി ACTയിലെ മലയാളി വനിതകൾ

Source: Supplied: Koottukaari Admin
കുടിയേറ്റ സമൂഹത്തിലെ സ്ത്രീകൾക്കുവേണ്ടി ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിലെ മലയാളി വനിതകൾ ചേർന്ന് രൂപീകരിച്ച കൂട്ടായ്മയാണ് 'കൂട്ടുകാരി'. നവമാധ്യമങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി പ്രവർത്തിക്കുന്ന‘കൂട്ടുകാരി’യുടെ വിശേഷങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും....
Share