ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം കഴിഞ്ഞ വര്‍ഷം തുടങ്ങിയിരുന്ന പ്രവാസി ചിട്ടി പദ്ധതിയാണ് ഓസ്‌ട്രേലിയയിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് KSFE NRI ഡിവിഷന്റെ സീനിയർ മാനേജർ കെ ജെ പത്മകുമാർ വിശിദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
കേരള സര്‍ക്കാരിന്റെ പ്രവാസി ചിട്ടി ഓസ്‌ട്രേലിയയിലേക്കും വ്യാപിപ്പിച്ചു

Source: Pixabay
പ്രവാസികള്‍ക്കു വേണ്ടിയുള്ള കേരള സർക്കാരിന്റെ സമ്പാദ്യപദ്ധതിയായ പ്രവാസി ചിട്ടി ഇപ്പോള്‍ ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.
Share