അതിസമ്പന്നര്‍ക്ക് ഇരട്ടി നികുതി: ഓസ്‌ട്രേലിയന്‍ സൂപ്പറാന്വേഷന്‍ നിയമത്തില്‍ അടുത്ത മാസം മുതല്‍ മാറ്റം

The super tax would introduce an extra 15 per cent tax rate on superannuation earnings for accounts with balances of more than $3 million Source: AAP
സൂപ്പറാന്വേഷനില്‍ ഉയര്‍ന്ന നിക്ഷേപമുള്ളവര്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താനുള്ള ലേബര്‍ സര്‍ക്കാരിന്റെ പദ്ധതി ജൂലൈ ഒന്നുമുതല്‍ നിലവില്‍ വരും. അടുത്ത മാസം എന്തൊക്കെ മാറ്റങ്ങളാണ് സൂപ്പറാന്വേഷനുമായി ബന്ധപ്പെട്ട് വരുന്നത്? വിശദമായി കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share