Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE

വാക്സിനേഷൻ നിരക്കിനനുസരിച്ച് നിയന്ത്രണങ്ങള്‍ പിന്‍വലിക്കണോ? ഓസ്ട്രേലിയന്‍ മലയാളികള്‍ പ്രതികരിക്കുന്നു

Restrictions to end once 80 per cent of the population is vaccinated

Restrictions to end once 80 per cent of the population is vaccinated Source: Moment RF

വാക്സിനേഷൻ നിരക്ക് 70 ശതമാനമെത്തിയാല്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി തുടങ്ങുവാനാണ് ദേശീയ മന്ത്രി സഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ വേഗത്തില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കരുതെന്ന് ആവശ്യപ്പെടുന്നവരും രാജ്യത്തുണ്ട്. ഈ വിഷയത്തില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളുടെ പ്രതികരണങ്ങള്‍ കേള്‍ക്കാം മുകളിലെ പ്ലയറില്‍ നിന്നും…

Published

By Jojo Joseph

Source: SBS

Share this with family and friends

വാക്സിനേഷൻ നിരക്ക് 70 ശതമാനമെത്തിയാല്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി തുടങ്ങുവാനാണ് ദേശീയ മന്ത്രി സഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ വേഗത്തില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കരുതെന്ന് ആവശ്യപ്പെടുന്നവരും രാജ്യത്തുണ്ട്. ഈ വിഷയത്തില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളുടെ പ്രതികരണങ്ങള്‍ കേള്‍ക്കാം മുകളിലെ പ്ലയറില്‍ നിന്നും…

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now