SKIP TO MAIN CONTENT

മെൽബൺ മാരത്തോണിൽ പതിവുകാരായി ഒരു മലയാളി ടീം

AMIA
Source: AMIA (Courtesy: Nayeef Mahal)

പ്രശസ്തമായ മെൽബൺ മാരത്തോണിൽ 2009 മുതൽ പതിവായി പങ്കെടുക്കുന്ന ഒരു മലയാളിയുടെ വിശേഷങ്ങൾ ഏതാനും ആഴ്ചകൾക്ക് മുന്പ് എസ് ബി എസ് മലയാളം നൽകിയിരുന്നു. മെൽബണിലെ ഒരു മലയാളി കൂട്ടായ്മ തന്നെ കഴിഞ്ഞ ഏതാനും വർഷങ്ങളായി മാരത്തോണിൽ ടീമെന്ന നിലയിൽ പങ്കെടുക്കുന്ന കാര്യം ഈ റിപ്പോർട്ട് കേട്ട ശേഷം ഒരു ശ്രോതാവ് ഞങ്ങളെ അറിയിച്ചു. ഓസ്ട്രേലിയൻ മലയാളി ഇസ്ലാമിക് അസോസിയേഷൻറെ (AMIA) വിക്ടോറിയ ഘടകമാണ് ടീമായി മാരത്തോണിൽ പങ്കെടുക്കുന്നത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെയാണ് ഈ ടീം മാരത്തോണിനിറങ്ങുന്നത്. അതേക്കുറിച്ച് AMIA വിക്ടോറിയ പ്രസിഡൻറ് അബ്ദുൾ ജലീൽ വിശദീകരിക്കുന്നു. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

Published

Updated

By Deeju Sivadas

Source: SBS

Skip to podcast episode content

പ്രശസ്തമായ മെൽബൺ മാരത്തോണിൽ 2009 മുതൽ പതിവായി പങ്കെടുക്കുന്ന ഒരു മലയാളിയുടെ വിശേഷങ്ങൾ ഏതാനും ആഴ്ചകൾക്ക് മുന്പ് എസ് ബി എസ് മലയാളം നൽകിയിരുന്നു. മെൽബണിലെ ഒരു മലയാളി കൂട്ടായ്മ തന്നെ കഴിഞ്ഞ ഏതാനും വർഷങ്ങളായി മാരത്തോണിൽ ടീമെന്ന നിലയിൽ പങ്കെടുക്കുന്ന കാര്യം ഈ റിപ്പോർട്ട് കേട്ട ശേഷം ഒരു ശ്രോതാവ് ഞങ്ങളെ അറിയിച്ചു. ഓസ്ട്രേലിയൻ മലയാളി ഇസ്ലാമിക് അസോസിയേഷൻറെ (AMIA) വിക്ടോറിയ ഘടകമാണ് ടീമായി മാരത്തോണിൽ പങ്കെടുക്കുന്നത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെയാണ് ഈ ടീം മാരത്തോണിനിറങ്ങുന്നത്. അതേക്കുറിച്ച് AMIA വിക്ടോറിയ പ്രസിഡൻറ് അബ്ദുൾ ജലീൽ വിശദീകരിക്കുന്നു. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now