SKIP TO MAIN CONTENT

മലയാളഭാഷാ പഠനത്തിന് വിക്ടോറിയയിൽ വീണ്ടും സർക്കാർ അംഗീകാരം

malayalam class
Source: Wikimedia Commons

വിക്ടോറിയൻ സ്കൂൾ ഓഫ് ലാങ്ങ്വെജസിന്റെ അഥവാ വി എസ് എല്ലിന്റെ അംഗീകാരത്തോടെ കഴിഞ്ഞ വർഷങ്ങളിൽ മെൽബണിലെ രണ്ടു സ്‌കൂളുകളിൽ മലയാള ഭാഷാ പഠനം തുടങ്ങാൻ അനുവാദം ലഭിച്ചിരുന്നു. ഈ വർഷം മറ്റൊരു സബർബായ Roxburgh Park - ൽ മലയാളഭാഷാ പഠനത്തിന് വി എസ് എൽ അംഗീകാരം കൊടുത്തിരിക്കുന്നു. Roxburgh Park Secondary College- ലാണ് അടുത്ത അദ്ധ്യേന വർഷം മുതൽ മലയാള ഭാഷാ പഠനം ആരംഭിക്കുന്നത്. ഇതിനായി മുൻകൈ എടുത്ത് പ്രവർത്തിച്ചവരിൽ ഒരാളായ ശ്രീകുമാർ ശ്രീലകം ഇതേക്കുറിച്ച് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Published

Updated

By Salvi Manish

Source: SBS

Skip to podcast episode content

വിക്ടോറിയൻ സ്കൂൾ ഓഫ് ലാങ്ങ്വെജസിന്റെ അഥവാ വി എസ് എല്ലിന്റെ അംഗീകാരത്തോടെ കഴിഞ്ഞ വർഷങ്ങളിൽ മെൽബണിലെ രണ്ടു സ്‌കൂളുകളിൽ മലയാള ഭാഷാ പഠനം തുടങ്ങാൻ അനുവാദം ലഭിച്ചിരുന്നു. ഈ വർഷം മറ്റൊരു സബർബായ Roxburgh Park - ൽ മലയാളഭാഷാ പഠനത്തിന് വി എസ് എൽ അംഗീകാരം കൊടുത്തിരിക്കുന്നു. Roxburgh Park Secondary College- ലാണ് അടുത്ത അദ്ധ്യേന വർഷം മുതൽ മലയാള ഭാഷാ പഠനം ആരംഭിക്കുന്നത്. ഇതിനായി മുൻകൈ എടുത്ത് പ്രവർത്തിച്ചവരിൽ ഒരാളായ ശ്രീകുമാർ ശ്രീലകം ഇതേക്കുറിച്ച് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now