ഓസ്‌ട്രേലിയയുടെ പല സംസ്ഥാനങ്ങളും കാട്ടുതീ ഭീഷണി നേരിടുകയാണ്.
ഈ പ്രദേശങ്ങളിൽ ആയിരക്കണക്കിന് അഗ്നിശമനസേനാംഗങ്ങളാണ് തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നത്.
കാട്ടുതീയുമായി ബന്ധപ്പെട്ട് പൊതുവില്‍ മനസിലാക്കേണ്ട കാര്യങ്ങളും, കാട്ടുതീ നേരിടുന്നതിലെ അനുവങ്ങളും സൗത്ത് ഓസ്‌ട്രേലിയൻ പാരിസ്ഥിതിക-ജല വകുപ്പിൽ അഗ്നിശമനസേനാംഗമായ ടോണി വര്ഗീസ് തോമസ് പങ്കുവയ്ക്കുന്നത് കേൾക്കാം...