ഫുട്‍ബോൾ മാമാങ്കത്തിനൊരുങ്ങി കായിക ലോകം; ആഘോഷമാക്കാൻ ഓസ്‌ട്രേലിയൻ മലയാളി ക്ലബുകളും

Credit: Supplied by Sharlit Puthusseril
ഖത്തർ ലോകകപ്പിന്റെ ആവേശത്തിൽ പങ്കുചേരാനുള്ള ഒരുക്കത്തിലാണ് ഫുട്‍ബോൾ പ്രേമികൾ. ലോകകപ്പ് ദിനങ്ങൾ ആഘോഷമാക്കാനുള്ള ഓസ്‌ട്രേലിയൻ മലയാളി ക്ലബുകളുടെ തയ്യാറെടുപ്പുകളെക്കുറിച്ചറിയാം മുകളിലെ പ്ലെയറിൽ നിന്ന്.
Share