ഒളിംപിക് സ്വപ്നവുമായി പെർത്തിൽ നിന്നൊരു മലയാളി ബാഡ്മിന്റൻ ചാംപ്യൻ

Source: Supplied / Badminton Perth Photos
2022ലെ Yonex U15 ഓസ്ട്രേലിയൻ നാഷണൽ ബാഡ്മിൻറൻ ചാംപ്യൻഷിപ്പ് സിംഗിൾസ് കിരീടം കരസ്ഥമാക്കിയ പെർത്ത് മലയാളിയായ റോഷൻ ബിജുവിൻറെ വിശേഷങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share



