വാക്സിനെടുത്ത ശേഷം…: വിവിധ രാജ്യങ്ങളിൽ ഫൈസർ വാക്സിനെടുത്തവരുടെ അനുഭവം ഇങ്ങനെ...

Source: Shiny Geeson, Soosan Varghese, Swapna Joseph
ഓസ്‌ട്രേലിയയിൽ അടുത്ത മാസം മുതൽ കൊവിഡ് വാക്‌സിൻ നല്കിത്തുടങ്ങുകയാണ്. തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്‌ട്രേഷന്റെ അനുമതി ലഭിച്ചിരിക്കുന്ന ഫൈസർ ബയോൺടെക് വാക്സിൻ ആണ് രാജ്യത്ത് ആദ്യം വിതരണം ചെയ്യുന്നത്. വാക്‌സിൻ എടുക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ നിരവധി ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മൂന്ന് രാജ്യങ്ങളിൽ ഫൈസർ വാക്‌സിൻ എടുത്ത മലയാളികൾ എസ് ബി എസ് മലയാളത്തോട് അനുഭവങ്ങൾ പങ്കുവയ്ക്കുന്നത് കേൾക്കാം...
Share