ഓസ്ട്രേലിയൻ ക്രിക്കറ്റിൽ മലയാളിത്തിളക്കം: ദേശീയ ചാമ്പ്യന്മാരായ NSW U12 ടീമിൽ മലയാളി

Credit: Supplied by Jayakrishnan Naik
കഴിഞ്ഞ ആഴ്ച അവസാനിച്ച ദേശീയ അണ്ടർ 12 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത് ന്യൂ സൗത്ത് വെയിൽസ് നിരയാണ്. NSW ടീമിന് വേണ്ടി തിളങ്ങിയ ഗായത്രി ജയകൃഷ്ണൻ നായിക്കിനെ പരിചയപ്പെടാം മുകളിലെ പ്ലെയറിൽ നിന്ന്.
Share




