ഓസ്‌ട്രേലിയയിൽ വിവിധ മേഖലകളിൽ ഇപ്പോൾ മലയാളികൾ സജീവമാകുകയാണ്. തെരഞ്ഞെടുപ്പിലും ആഘോഷങ്ങളിലും എല്ലാം മലയാളികൾ പൊതു സമൂഹത്തോട് ചേർന്ന് നിന്ന് പങ്കെടുക്കുന്നതാണ് കാണാൻ കഴിയുന്നത്. കായിക രംഗത്തും ഇത് ഒട്ടും കുറവല്ല. കഴിഞ്ഞ ദിവസം സിഡ്‌നിയിൽ കാന്റർബറി സ്പോർട്ടിങ് ക്ലബ് നടത്തിയ സോക്കർ ടൂർണമെന്റിൽ മലയാളികളെ കൂടാതെ ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകളെയും ഉൾപ്പെടുത്തിയിരുന്നു. ഇതേകുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന് ..
സോക്കർ ടൂർണമെന്റിന്റെ ചിത്രങ്ങൾ ഇവിടെ കാണാം :







Share





