SKIP TO MAIN CONTENT

മതത്തിൻറെ പേരിലുള്ള വേർതിരിവുകൾ സംഗീതരംഗത്തും സജീവം: കെ ജി മാർക്കോസ്

K G Markose
Source: FB/Markose

മലയാളികൾക്ക് ഓർമ്മിക്കാനും പാടിനടക്കാനുമുളള ഒട്ടേറെ നല്ല ഗാനങ്ങൾ സമ്മാനിച്ച ഗായകനാണ് കെ ജി മാർക്കോസ്. എന്നാൽ കഴിഞ്ഞ കുറേ നാളുകളായി സിനിമാരംഗത്ത് ഒട്ടും സജീവമല്ലാത്ത അദ്ദേഹം, ഭക്തിഗാനങ്ങളിലൂടെയും സി ഡി കളിലൂടെയുമാണ് ആസ്വാദകരിലേക്ക് എത്തുന്നത്. സംഗീതപരിപാടികൾക്കായി ഓസ്ട്രേലിയയിലേക്ക് എത്തുന്ന മാർക്കോസ് അതിനു മുന്നോടിയായി എസ് ബി എസ് മലയാളം റേഡിയോയുമായി സംസാരിച്ചു. സിനിമാരംഗത്തു നിന്ന് പിൻവലിയാനുള്ള കാരണത്തെക്കുറിച്ചും, സംഗീതമേഖലയിലെ ഉള്ളുകളികളെക്കുറിച്ചുമൊക്കെ അദ്ദേഹം സംസാരിച്ച അഭിമുഖം കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

Published

Updated

By Deeju Sivadas

Source: SBS

Skip to podcast episode content

മലയാളികൾക്ക് ഓർമ്മിക്കാനും പാടിനടക്കാനുമുളള ഒട്ടേറെ നല്ല ഗാനങ്ങൾ സമ്മാനിച്ച ഗായകനാണ് കെ ജി മാർക്കോസ്. എന്നാൽ കഴിഞ്ഞ കുറേ നാളുകളായി സിനിമാരംഗത്ത് ഒട്ടും സജീവമല്ലാത്ത അദ്ദേഹം, ഭക്തിഗാനങ്ങളിലൂടെയും സി ഡി കളിലൂടെയുമാണ് ആസ്വാദകരിലേക്ക് എത്തുന്നത്. സംഗീതപരിപാടികൾക്കായി ഓസ്ട്രേലിയയിലേക്ക് എത്തുന്ന മാർക്കോസ് അതിനു മുന്നോടിയായി എസ് ബി എസ് മലയാളം റേഡിയോയുമായി സംസാരിച്ചു. സിനിമാരംഗത്തു നിന്ന് പിൻവലിയാനുള്ള കാരണത്തെക്കുറിച്ചും, സംഗീതമേഖലയിലെ ഉള്ളുകളികളെക്കുറിച്ചുമൊക്കെ അദ്ദേഹം സംസാരിച്ച അഭിമുഖം കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

Details of KG Markose Musical Night

Date: Saturday, 29th October

Organiser : St Mary's Jacobite Syrian Orthodox Church, Sydney

Time: 5:30 PM

Venue: C 3 Conference Venue

108-120 Silverwater Road, Silverwater, NSW

For Details: Fr. Joseph Kunnappili: 0470 294 922, Jiju Peter: 0403 555 516

Date: Tuesday, 1st November

Organiser : Immanuel Mar Thoma Church, Melbourne

Time: 3:00 PM

Venue: 1330, Ferntree Gully Rd, Scoresby, Vic 3179

For Details:  Rev Varghese Cheriyan: 0470 425 267, Thomas: 0435 785 669

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now