ഓസ്‌ട്രേലിയയില്‍ ജീവിക്കാനും ജോലി ചെയ്യാനും ഇന്ത്യന്‍ യുവതീയുവാക്കള്‍ക്ക് അവസരമൊരുക്കുന്ന 'മേറ്റ്‌സ്' പദ്ധതി 2024 നവംബറിൽ തുടങ്ങുമെന്ന് ഫെഡറൽ ബജറ്റിൽ വ്യക്തമാക്കി. ഇതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം മുകളിലെ പ്ലേയറില്‍ നിന്ന്.
Share
LIVE, FREE and EXCLUSIVE

Mates visa program to start on November 1, 2024 Source: SBS
Published
By SBS Malayalam
Source: SBS
Share this with family and friends



