Community Announcement: MAWA കലോത്സവം 2022

Source: Supplied by MAWA
വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ മലയാളി കൂട്ടായ്മയായ MAWA വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തി കലോത്സവം സംഘടിപ്പിക്കുന്നു. ഇതിന്റെ വിശദാംശങ്ങൾ കൂട്ടായ്മയുടെ സെക്രട്ടറി ലൂസി ജസ്റ്റിൻ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share