കഞ്ചാവ് മരുന്നായി ഉപയോഗിക്കാൻ ഓസ്ട്രേലിയൻ സർക്കാർ നിയമം കൊണ്ടുവരുന്നു

കാനബീസ്, അഥവാ കഞ്ചാവ് മരുന്നായി ഉപയോഗിക്കാൻ ഓസ്ട്രേലിയൻ സർക്കാർ നിയമം കൊണ്ടുവരുന്നു. കുട്ടികളിലെ അപസ്മാരരോഗത്തിനുള്ള മരുന്നായി ഉപയോഗിക്കുന്നതിനാണ് പ്രധാന നിർദ്ദേശം. ഇത് എങ്ങനെയാണ് മരുന്നായി ഉപയോഗിക്കുന്നത്. എപ്പിലപ്സി അസോസിയേഷന് ഓഫ് വെസ്റ്റേണ് ഓസ്ട്രേലിയയുടെ സി ഇ ഒ സുരേഷ് രാജൻ അതേക്കുറിച്ച് വിശദീകരിക്കുന്നു.
Share