Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE

കുഞ്ഞിക്കഥകൾ: ത്രില്ലർ നോവൽ പുറത്തിറക്കി മെൽബണിൽ മലയാളി പെൺകുട്ടി

young Malayalee author

പുസ്തകമെഴുതുന്ന ഓസ്‌ട്രേലിയൻ മലയാളി കുട്ടികളെ പരിചയപ്പെടുത്തുന്ന പരമ്പരയുടെ ആറാം ഭാഗത്തിൽ 12 കാരിയായ ജോനാ സൂസൻ ജിമ്മിനെയാണ് പരിചയപ്പെടുന്നത്. Explorers Of The Unknown- The Temple of Whispers എന്ന പുസ്തകം പുറത്തിറക്കിയ മെൽബണിലുള്ള ജോനയും, ജോനയുടെ അമ്മ ഡോ ലിൻസി എലിസബത് ജിമ്മും സംസാരിക്കുന്നത് കേൾക്കാം.

Published

Updated

By Salvi Manish

Source: SBS

Share this with family and friends

പുസ്തകമെഴുതുന്ന ഓസ്‌ട്രേലിയൻ മലയാളി കുട്ടികളെ പരിചയപ്പെടുത്തുന്ന പരമ്പരയുടെ ആറാം ഭാഗത്തിൽ 12 കാരിയായ ജോനാ സൂസൻ ജിമ്മിനെയാണ് പരിചയപ്പെടുന്നത്. Explorers Of The Unknown- The Temple of Whispers എന്ന പുസ്തകം പുറത്തിറക്കിയ മെൽബണിലുള്ള ജോനയും, ജോനയുടെ അമ്മ ഡോ ലിൻസി എലിസബത് ജിമ്മും സംസാരിക്കുന്നത് കേൾക്കാം.

ഇത്തരത്തിൽ പുസ്തകം എഴുതുന്ന മലയാളി കുട്ടികളെ നിങ്ങൾക്കറിയാമെങ്കിൽ malayalam.program@sbs.com.au എന്ന ഇമെയിൽ വിലാസത്തിൽ എസ് ബി എസ് മലയാളത്തെ ബന്ധപ്പെടുക. 

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now