SKIP TO MAIN CONTENT

കുഞ്ഞിക്കഥകൾ: കാലാവസ്ഥാ വ്യതിയാനം ഇല്ലാതെ പുതിയൊരു ലോഹയുഗം; സയൻസ് ഫിക്ഷൻ നോവലുമായി മലയാളിബാലൻ

young Malayalee author
Source: Supplied/Sreekumar Sreelakam

പുസ്തകമെഴുതുന്ന ഓസ്‌ട്രേലിയൻ മലയാളി കുട്ടികളെക്കുറിച്ചുള്ള പരമ്പരയുടെ അഞ്ചാം ഭാഗത്തിൽ, മെൽബണിലുള്ള 13 കാരൻ കശ്യപ് ശ്രീകുമാറിനെയാണ് പരിചയപ്പെടുന്നത്. ദി മെറ്റൽ ഈറ എന്ന സയൻസ് ഫിക്ഷൻ നോവലിനെക്കുറിച്ച് കശ്യപും അച്ഛനും ശ്രീകുമാർ ശ്രീലകവും സംസാരിക്കുന്നത് കേൾക്കാം...

Published

By Salvi Manish

Source: SBS

Skip to podcast episode content

പുസ്തകമെഴുതുന്ന ഓസ്‌ട്രേലിയൻ മലയാളി കുട്ടികളെക്കുറിച്ചുള്ള പരമ്പരയുടെ അഞ്ചാം ഭാഗത്തിൽ, മെൽബണിലുള്ള 13 കാരൻ കശ്യപ് ശ്രീകുമാറിനെയാണ് പരിചയപ്പെടുന്നത്. ദി മെറ്റൽ ഈറ എന്ന സയൻസ് ഫിക്ഷൻ നോവലിനെക്കുറിച്ച് കശ്യപും അച്ഛനും ശ്രീകുമാർ ശ്രീലകവും സംസാരിക്കുന്നത് കേൾക്കാം...

ഇത്തരത്തിൽ കഥകളും കവിതകളുമൊക്കെ എഴുതി അവ പുസ്തകങ്ങളാക്കി പുറത്തിറക്കുന്ന ഓസ്‌ട്രേലിയൻ മലയാളി കുട്ടികളെക്കുറിച്ച് നിങ്ങൾക്കറിയാമെങ്കിൽ എസ് ബി എസ് മലയാളത്തെ അറിയിക്കുക. malayalam.program@sbs.com.au എന്ന ഇമെയിൽ വിലാസത്തിൽ ഞങ്ങളെ ബന്ധപ്പെടാം.  

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now