ഇന്ത്യയിലെ നരേന്ദ്രമോഡി സര്‍ക്കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ആദ്യ രണ്ടു വര്‍ഷങ്ങളില്‍ നരേന്ദ്രമോഡിക്ക് എത്രത്തോളം കഴിഞ്ഞു? ഇക്കാര്യം വിലയിരുത്തുകയാണ് എസ് ബി എസ് മലയാളം റേഡിയോ. ബി ജെ പി കേരളാ ജനറല്‍ സെക്രട്ടറി എം ടി രമേശാണ് ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനായി ഇന്ന് എസ് ബി എസ് മലയാളത്തോടൊപ്പം ചേരുന്നത്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
YOU MAY LIKE THESE TOO:
മോഡിയുടെ പ്രസ്താവനയെക്കുറിച്ച് സൊമാലിയക്കാര്‍ എന്തു ചിന്തിക്കുന്നു?