OTT സജീവമായതോടെ പലരും തീയേറ്റർ ഒക്കെ മറന്നു തുടങ്ങി. കാഴ്ചക്കാരില്ലാത്തതിനാൽ ഓസ്ട്രേലിയയിൽ മലയാള സിനിമകൾക്ക് തീയ്യേറ്റർ കിട്ടാത്ത സ്ഥിതിയായിരുന്നു; 2018 പുതിയൊരു ഉണർവ്വാകുമോ?
Share

Published
Updated
Presented by Rinto Antony
Source: SBS
Share this with family and friends

