വിമർശനങ്ങൾ തന്നെ ബാധിക്കില്ല, പാട്ടാണ് ജീവിതമെന്നും നാഞ്ചിയമ്മ

മികച്ച ഇന്ത്യൻ പിന്നണി ഗായികക്കുള്ള പുരസ്കാരം നേടിയ നാഞ്ചിയമ്മ Source: Supplied
മികച്ച പിന്നണി ഗായികക്കുള്ള ഇന്ത്യ ഗവൺമെൻറിൻറെ പുരസ്കാരത്തിന് അർഹയായ നാഞ്ചിയമ്മ കഴിഞ്ഞ ദിവസം എസ്ബിഎസ് മലയാളത്തോട് സംസാരിച്ചിരുന്നു. പാട്ടിലേക്കുള്ള തൻറെ വഴികളും, ചിന്തകളും നാഞ്ചിയമ്മ പങ്ക് വെക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share



