റിയോ ഒളിംപിക്സിൽ രണ്ടു മെഡൽ കിട്ടിയെങ്കിലും ഇന്ത്യയ്ക്ക് അത്രത്തോളം ആഘോഷിക്കാൻ ഒന്നുമില്ല. എന്തായിരിക്കും ഈ രണ്ടു മെഡൽ മാത്രം നേടിയ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റന്റെ സ്ഥിതി. നേടിയ മെഡലിന്റെ ആവേശമോ, അതോ ആശ്വാസം മാത്രമോ. ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ പി ആർ ശ്രീജേഷ് റിയോയിലെ ടീം ക്യാംപിൽ നിന്ന് എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നു.
Share




