നികുതി വകുപ്പിൻറെ പേരിലുള്ള തട്ടിപ്പ് വ്യാപകമാകുന്നതായി ATO മുന്നറിയിപ്പ്; ഇരയായതിൽ മലയാളികളും

Source: Pexels
ജൂൺ 30ന് സാമ്പത്തിക വർഷം അവസാനിക്കുന്ന പശ്ചാത്തലത്തിൽ നികുതി വകുപ്പിൻറെ പേരിൽ വ്യാജ ഫോൺ കോളുകൾ നടത്തിയുള്ള തട്ടിപ്പ് വ്യാപകമാകുന്നുണ്ടെന്ന് ഓസ്ട്രേലിയൻ നികുതി വകുപ്പ് (ATO) മുന്നറിയിപ്പ് നൽകി. തട്ടിപ്പിന് ഇരയാകാതിരിക്കാൻ ജനങ്ങൾ മുൻകരുതൽ പാലിക്കണമെന്നും ATO നിർദ്ദേശിച്ചു. ഇത്തരത്തിൽ വ്യാജ ഫോൺകോളുകൾ ലഭിച്ചതിൽ നിരവധി മലയാളികളുമുണ്ട്. അവരുടെ അനുഭവങ്ങളും, നികുതി വകുപ്പിൻറെ മുന്നറിയിപ്പും കേൾക്കാം, ഈ റിപ്പോർട്ടിൽ...
Share