SKIP TO MAIN CONTENT

നാലാം വർഷത്തിലേക്ക് SBS മലയാളം; ഓസ്ട്രേലിയയുടെ ശബ്ദം ലോകമലയാളിയിലേക്ക്...

SBS Malayalam global
Source: Martyn Wright CC By 2.0

എസ് ബി എസ് റേഡിയോയിലെ മലയാളം പ്രക്ഷേപണം മേയ് പതിനാറിന് മൂന്നു വർഷം പൂർത്തിയാക്കിയിരിക്കുന്നു. ഓസ്ട്രേലിയയിൽ മാത്രമല്ല, വിദേശ രാജ്യങ്ങളിൽ ജീവിക്കുന്ന ഒരുപാട് പേരും എസ് ബി എസ് മലയാളം പരിപാടികൾ സ്ഥിരമായി കേൾക്കാറുണ്ട്. എന്തുകൊണ്ട് വിദേശത്തുള്ളവർ ഈ പരിപാടി കേൾക്കുന്നു. അക്കാര്യം വിദേശികളായ ശ്രോതാകൾ തന്നെ പങ്കുവയ്ക്കുന്നു. ഇത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

Published

Updated

Source: SBS

Skip to podcast episode content

എസ് ബി എസ് റേഡിയോയിലെ മലയാളം പ്രക്ഷേപണം മേയ് പതിനാറിന് മൂന്നു വർഷം പൂർത്തിയാക്കിയിരിക്കുന്നു. ഓസ്ട്രേലിയയിൽ മാത്രമല്ല, വിദേശ രാജ്യങ്ങളിൽ ജീവിക്കുന്ന ഒരുപാട് പേരും എസ് ബി എസ് മലയാളം പരിപാടികൾ സ്ഥിരമായി കേൾക്കാറുണ്ട്. എന്തുകൊണ്ട് വിദേശത്തുള്ളവർ ഈ പരിപാടി കേൾക്കുന്നു. അക്കാര്യം വിദേശികളായ ശ്രോതാകൾ തന്നെ പങ്കുവയ്ക്കുന്നു. ഇത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now