SKIP TO MAIN CONTENT

ഞാന്‍ കറുത്തിട്ടാണ്; അതിനെന്താണ് കുഴപ്പം?

dark is beautiful
Source: Public Domain

കറുപ്പിന് ഏഴഴക് എന്നൊക്കെ പറയുമെങ്കിലും, വെളുപ്പാണ് സൗന്ദര്യത്തിന്റെ മാനദണ്ഡം എന്നു കരുതുന്നവരാണ് മിക്കവരും. ഇരുണ്ട നിറമുള്ളവര്‍ക്ക് സമൂഹത്തിന്റെ എല്ലാ മേഖലകളിലും നേരിടേണ്ടി വരുന്ന അവഗണനകളെക്കുറിച്ചും ഒരുപാട് കേള്‍ക്കാറുണ്ട്. പ്രത്യേകിച്ചും വെളുത്തവര്‍ക്ക് മാത്രമാണ് സൗന്ദര്യമെന്ന ഇന്ത്യന്‍ ചിന്താരീതിയെ പരിഹസിച്ചുകൊണ്ട് ഒട്ടേറെ പാശ്ചാത്യമാധ്യമങ്ങളിലും ലേഖനങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍, ഇരുണ്ട നിറം മോശമാണ് എന്ന തെറ്റിദ്ധാരണകളെ മാറ്റാനായി കുറച്ചുകാലമായി നിരവധി കാംപയിനുകള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ട്. മദ്രാസ് ക്രിസ്ത്യന്‍ കോളേജിലെ മാധ്യമവിഭാഗം മേധാവിയായ ഒരു മലയാളിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്ന പുതിയൊരു പ്രചാരണത്തെക്കുറിച്ച് ഇവിടെ കേള്‍ക്കാം.

Published

Updated

By Deeju Sivadas

Source: SBS

Skip to podcast episode content

കറുപ്പിന് ഏഴഴക് എന്നൊക്കെ പറയുമെങ്കിലും, വെളുപ്പാണ് സൗന്ദര്യത്തിന്റെ മാനദണ്ഡം എന്നു കരുതുന്നവരാണ് മിക്കവരും. ഇരുണ്ട നിറമുള്ളവര്‍ക്ക് സമൂഹത്തിന്റെ എല്ലാ മേഖലകളിലും നേരിടേണ്ടി വരുന്ന അവഗണനകളെക്കുറിച്ചും ഒരുപാട് കേള്‍ക്കാറുണ്ട്. പ്രത്യേകിച്ചും വെളുത്തവര്‍ക്ക് മാത്രമാണ് സൗന്ദര്യമെന്ന ഇന്ത്യന്‍ ചിന്താരീതിയെ പരിഹസിച്ചുകൊണ്ട് ഒട്ടേറെ പാശ്ചാത്യമാധ്യമങ്ങളിലും ലേഖനങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍, ഇരുണ്ട നിറം മോശമാണ് എന്ന തെറ്റിദ്ധാരണകളെ മാറ്റാനായി കുറച്ചുകാലമായി നിരവധി കാംപയിനുകള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ട്. മദ്രാസ് ക്രിസ്ത്യന്‍ കോളേജിലെ മാധ്യമവിഭാഗം മേധാവിയായ ഒരു മലയാളിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്ന പുതിയൊരു പ്രചാരണത്തെക്കുറിച്ച് ഇവിടെ കേള്‍ക്കാം.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now