മലയാളത്തിലെ പ്രശസ്ത താര ജോഡികളായ ജയറാം-പാർവതി ദമ്പതികളുടെ മകൻ കാളിദാസ് ജയറാം നായകനായി സിനിമാരംഗത്തേക്ക് തിരിച്ചെത്തിയിരിക്കുന്നു. മികച്ച ബാലതാരത്തിനുള്ള ദേശിയ അവാർഡ് നേടിയ കാളിദാസൻ, പൂമരം എന്ന സിനിമയിലൂടെയാണ് നായക വേഷത്തിലെത്തുന്നത്. സിനിമ രംഗത്തേക്കുള്ള തിരിച്ചു വരവിന്റെ അനുഭവങ്ങൾ കാളിദാസ് ജയറാം പങ്കുവയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.