SKIP TO MAIN CONTENT

നിങ്ങളുടെ വീടിന് മോടി കൂട്ടാൻ ഇന്റീരിയർ ഡിസൈനിങ് എങ്ങനെ സഹായകരമാകും?

interior design
Source: Wikimedia Commons

ഓസ്‌ട്രേലിയയിൽ ജീവിക്കുമ്പോൾ സ്വന്തമായി ഒരു വീട് പണിയിപ്പിക്കുകയോ വാങ്ങുകയോ ഒക്കെ ചെയ്യാറുണ്ട്. ഭൂരിഭാഗം പേരും വീടിന്റെ ഇന്റീരിയർ ഡിസൈന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധ കൊടുക്കാറുണ്ട്. ഒരു വീടിന്റെ ആകർഷണം തന്നെ അതിന്റെ ഇന്റീരിയർ ഡിസൈൻ ആണ്. ഇതിനായി എന്തൊക്കെ കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്? ഇതേക്കുറിച്ച് മെൽബണിൽ ബോക്സ്ഹിൽ ഇൻസ്റ്റിറ്റിറ്റ്യുട്ടിൽ ഇന്റീരിയർ ഡിസൈൻ അധ്യാപികയായ ജൂലി ഈശോ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്..

Published

Updated

By Salvi Manish

Source: SBS

Skip to podcast episode content

ഓസ്‌ട്രേലിയയിൽ ജീവിക്കുമ്പോൾ സ്വന്തമായി ഒരു വീട് പണിയിപ്പിക്കുകയോ വാങ്ങുകയോ ഒക്കെ ചെയ്യാറുണ്ട്. ഭൂരിഭാഗം പേരും വീടിന്റെ ഇന്റീരിയർ ഡിസൈന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധ കൊടുക്കാറുണ്ട്. ഒരു വീടിന്റെ ആകർഷണം തന്നെ അതിന്റെ ഇന്റീരിയർ ഡിസൈൻ ആണ്. ഇതിനായി എന്തൊക്കെ കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്? ഇതേക്കുറിച്ച് മെൽബണിൽ ബോക്സ്ഹിൽ ഇൻസ്റ്റിറ്റിറ്റ്യുട്ടിൽ ഇന്റീരിയർ ഡിസൈൻ അധ്യാപികയായ ജൂലി ഈശോ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്..

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now