SKIP TO MAIN CONTENT

നോട്ട് പിൻവലിക്കൽ ഇന്ത്യക്ക് തിരിച്ചടിയാകുമോ? ഒരു വിശകലനം

demonetization
Source: Pixabay

ഇന്ത്യയിലെ നോട്ട് പിൻവലിക്കൽ നടപടി രാജ്യത്തിന് ഗുണം ചെയ്യുമോ എന്ന സംശയം പല സാമ്പത്തിക വിദഗ്ദ്ധരും ഉയർത്തുന്നു. പണരഹിത അല്ലെങ്കിൽ ക്യാഷ്‌ലെസ്സ് അവസ്ഥയിലേക്ക് നീങ്ങുന്നത് കള്ളപ്പണം കുറക്കാൻ സഹായിക്കുമെങ്കിലും ഇന്ത്യയിൽ ഇത് ഇപ്പോൾ പ്രവർത്തികമാണോ എന്ന കാര്യത്തിൽ പലരും ആശങ്കപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് ദില്ലിയിൽ ഓപ്പൺ മാഗസിനിൽ എക്സിക്യൂട്ടീവ് എഡിറ്ററായ എൻ പി ഉല്ലേഖ് സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്...

Published

Updated

By Delys Paul

Source: SBS

Skip to podcast episode content

ഇന്ത്യയിലെ നോട്ട് പിൻവലിക്കൽ നടപടി രാജ്യത്തിന് ഗുണം ചെയ്യുമോ എന്ന സംശയം പല സാമ്പത്തിക വിദഗ്ദ്ധരും ഉയർത്തുന്നു. പണരഹിത അല്ലെങ്കിൽ ക്യാഷ്‌ലെസ്സ് അവസ്ഥയിലേക്ക് നീങ്ങുന്നത് കള്ളപ്പണം കുറക്കാൻ സഹായിക്കുമെങ്കിലും ഇന്ത്യയിൽ ഇത് ഇപ്പോൾ പ്രവർത്തികമാണോ എന്ന കാര്യത്തിൽ പലരും ആശങ്കപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് ദില്ലിയിൽ ഓപ്പൺ മാഗസിനിൽ എക്സിക്യൂട്ടീവ് എഡിറ്ററായ എൻ പി ഉല്ലേഖ് സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്...

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now