ന്യൂസിലാന്റ് പൗരന്മാർക്ക് ഇനി നേരിട്ട് ഓസ്‌ട്രേലിയൻ പൗരത്വം: പ്രതീക്ഷയിൽ നിരവധി മലയാളികളും

Thousands granted citizenship on Australian Citizenship Day. Source: Getty / Getty Images
ന്യൂസിലാന്റ് പൗരന്മാർക്ക് ഓസ്‌ട്രേലിയൻ പൗരത്വത്തിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കാൻ ഫെഡറൽ സർക്കാർ തീരുമാനിച്ചു. ഇത് എങ്ങനെ സഹായകരമാകുമെന്ന് പെർത്തിലുള്ള ന്യൂസിലന്റ് പൗരനായ ബിജു മാത്യു വിശദീകരിക്കുന്നത് കേൾക്കാം
Share