SKIP TO MAIN CONTENT

ഒരോദിവസവും ബ്രസ്റ്റ് ക്യാൻസർ ബാധിച്ച് മരിക്കുന്നത് 9 ഓസ്ട്രേലിയക്കാർ; സ്തനാർബുദ പരിശോധനയുടെ പ്രാധാന്യമറിയാം

breast cancer awareness month
Source: Getty / Getty Images

സ്തനാർബുദ ബോധവൽക്കരണത്തിനായി മാറ്റി വെച്ചിരിക്കുന്ന മാസമാണ് ഒക്ടോബർ. സ്തനാർബുദ പരിശോധനയുടെ പ്രധാന്യത്തെപ്പറ്റിയും, ഓസ്ട്രേലിയയിൽ ലഭ്യമായ സൗകര്യങ്ങളെക്കുറിച്ചും കാൻബറിയിൽ ജി.പിയായി പ്രവർത്തിക്കുന്ന ഡോ.ചിഞ്ചു ആൻ വർഗ്ഗീസ് വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

Published

By Jojo Joseph

Source: SBS

Skip to podcast episode content

സ്തനാർബുദ ബോധവൽക്കരണത്തിനായി മാറ്റി വെച്ചിരിക്കുന്ന മാസമാണ് ഒക്ടോബർ. സ്തനാർബുദ പരിശോധനയുടെ പ്രധാന്യത്തെപ്പറ്റിയും, ഓസ്ട്രേലിയയിൽ ലഭ്യമായ സൗകര്യങ്ങളെക്കുറിച്ചും കാൻബറിയിൽ ജി.പിയായി പ്രവർത്തിക്കുന്ന ഡോ.ചിഞ്ചു ആൻ വർഗ്ഗീസ് വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now