ക്വേഡൻന്റെ കരച്ചിൽ വ്യാജമെന്ന് പ്രചരിപ്പിച്ചു: മാധ്യമപ്രവർത്തകയ്‌ക്കെതിരെ മാനനഷ്ടക്കേസ്

Quaden Bayles poses for a photograph during the NRL Indigenous All-Stars vs Maori Kiwis match at CBus Super Stadium, Gold Coast, 22 February, 2020. Source: AAP
ഉയരക്കുറവിന്റെ പേരിൽ സഹപാഠികളുടെ ബുള്ളിയിംഗിന് ഇരയായ ക്വേഡൻ ബെയിൽസ് എന്ന ഒമ്പത് കാരനെ ആരും മറന്നുകാണില്ല. സുഹൃത്തുക്കളുടെ പരിഹാസം നേരിടേണ്ടി വന്ന ക്വേഡൻന്റെ വീഡിയോ വ്യാജമാണെന്ന് എഴുതിയ മാധ്യമപ്രവർത്തകയ്‌ക്കെതിരേ മാനനഷ്ടക്കേസ് നൽകിയിരിക്കുകയാണ് ക്വേഡൻ ഇപ്പോൾ. ഈ കേസുമായി മുൻപോട്ടു പോകാൻ കഴിഞ്ഞ ദിവസം ഫെഡറൽ കോടതി അനുവാദം നൽകുകയും ചെയ്തു. ഇതേക്കുറിച്ച് കേൾക്കാം...
Share