സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ബാങ്കിംഗ് എന്ന മേഖലയിലേക്ക് മാറുകയാണ് ഓസ്‌ട്രേലിയ. ബ്രാഞ്ചുകളോ, ബാങ്ക് ഓഫീസര്‍മാരോ ഇല്ലാത്ത, സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ബാങ്കുകള്‍, അഥവാ നിയോ-ബാങ്കുകള്‍ തുടങ്ങിയതിനെക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
ബ്രാഞ്ചും മാനേജരുമില്ല; ഓസ്‌ട്രേലിയയില്‍ ഇനി സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ബാങ്കുകള്‍

Neobank XINJA's online appearane Source: Banking Exchange
മൊബൈല്‍ഫോണ്‍ ആപ്പ് വഴി മാത്രം പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ക്ക് ഓസ്‌ട്രേലിയയില്‍ ഔദ്യോഗികമായി തുടക്കമായി.
Share