SKIP TO MAIN CONTENT

ബ്രാഹ്മണരെ ഇല്ലാതാക്കാൻ ശ്രമമെന്ന് യോഗക്ഷേമ സഭ; ഒരു ദിവസം കൊണ്ട് ആരും ബ്രാഹ്മണനാവില്ല

Dalit Priest
Source: Courtesy: Mathrubhumi News

കേരള ദേവസ്വം ബോർഡിൻറെ ക്ഷേത്രങ്ങളിൽ നിയമിക്കുന്ന ദളിത് വിഭാഗങ്ങളിലെ പൂജാരിമാർക്ക് ബ്രാഹ്മണ്യം ലഭിച്ചു എന്ന അവകാശവാദത്തിലൂടെ ബ്രാഹ്മണസമുദായത്തെ ഇല്ലാതാക്കാനാണ് ശ്രമം എന്ന് യോഗ ക്ഷേമ സഭ ആരോപിച്ചു. ഒന്നര രൂപയുടെ പൂണൂലിട്ടാൽ ഒരു ദിവസം കൊണ്ട് ആർക്കും ബ്രാഹ്മണ്യം കിട്ടില്ലെന്നും യോഗക്ഷേമ സഭ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എ വി സുബ്രഹ്മണ്യൻ നന്പൂതിരി എസ് ബി എസ് മലയാളം റേഡിയോയോട് പറഞ്ഞു. അദ്ദേഹവുമായുള്ള അഭിമുഖം കേൾക്കാം.

Published

Updated

By Deeju Sivadas

Source: SBS

Skip to podcast episode content

കേരള ദേവസ്വം ബോർഡിൻറെ ക്ഷേത്രങ്ങളിൽ നിയമിക്കുന്ന ദളിത് വിഭാഗങ്ങളിലെ പൂജാരിമാർക്ക് ബ്രാഹ്മണ്യം ലഭിച്ചു എന്ന അവകാശവാദത്തിലൂടെ ബ്രാഹ്മണസമുദായത്തെ ഇല്ലാതാക്കാനാണ് ശ്രമം എന്ന് യോഗ ക്ഷേമ സഭ ആരോപിച്ചു. ഒന്നര രൂപയുടെ പൂണൂലിട്ടാൽ ഒരു ദിവസം കൊണ്ട് ആർക്കും ബ്രാഹ്മണ്യം കിട്ടില്ലെന്നും യോഗക്ഷേമ സഭ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എ വി സുബ്രഹ്മണ്യൻ നന്പൂതിരി എസ് ബി എസ് മലയാളം റേഡിയോയോട് പറഞ്ഞു. അദ്ദേഹവുമായുള്ള അഭിമുഖം കേൾക്കാം.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now