നോർതേൺ ടെറിട്ടറിയിൽ ആരോഗ്യ മേഖലയിൽ സാധ്യതകളേറെയാണെന്നും മന്ത്രി നിക്കോൾ മാനിസൺ പറഞ്ഞു. മലയാളികൾക്ക് ജോലി സാധ്യതകൾ ഉള്ള മറ്റു മേഖലകളെക്കുറിച്ച് ഫെഡറേഷൻ ഓഫ് എത്നിക് കമ്മ്യൂണിറ്റീസ് കൗൺസിൽസ് ഓഫ് ഓസ്‌ട്രേലിയയുടെ ഡെപ്യൂട്ടി ചെയർമാൻ എഡ്വിൻ ജോസഫും വിശദീകരിക്കുന്നു.
നോർതേൺ ടെറിട്ടറിയിലെ ആരോഗ്യമേഖലയിൽ കൂടുതൽ അവസരങ്ങളെന്ന് ഉപമുഖ്യമന്ത്രി; കേരളവുമായി സഹകരിക്കും

Source: Pixabay
വിദ്യാഭ്യാസം, വ്യാപാരം തുടങ്ങിയ മേഖലകളിൽ കേരളവുമായി ചേർന്ന് പ്രവർത്തിക്കാനുള്ള പദ്ധതിയെക്കുറിച്ച് ടെറിട്ടറി ഉപമുഖ്യമന്ത്രിയും മൾട്ടികൾച്ചറൽ അഫയേഴ്‌സ് മന്ത്രിയുമായ നിക്കോൾ മാനിസൺ എസ് ബി എസ് മലയാളത്തോട് വ്യക്തമാക്കി. ഇതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share